+91497 2822923 chintech@chintech.ac.in

KMAT 2018

കേരളത്തിലുള്ള എല്ലാ സർവ്വകലാശാലകളിലേക്കും സർവകലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലേക്കും എം ബി എ പ്രവേശനത്തിന് അർഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള 2018 ഫെബ്രുവരി 4 ന് നടത്തുന്നതാണ്.
ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന പ്രൊഫഷണൽ എം ബി എ അഡ്മിഷനും കെ മാറ്റ്/  സി മാറ്റ് / കാറ്റ് നിര്ബന്ധമാണ്.

കെ മാറ്റ്  കേരള, സി മാറ്റ് , കാറ്റ്   എന്നിവയിൽ ഒന്ന് ജനറൽ  വിഭാഗത്തിന്  10 % ,  എസ് സി  എസ  ടി  വിഭാഗത്തിന്  7 .5  %  മാർക്കോട്  കൂടി വിജയിച്ചർക്കു മാത്രമേ എം ബി എ പഠനം സാധ്യമാവുകയുള്ളൂ

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ  വിവരങ്ങൾക്കും   www.kmatkerala.in  എന്ന വെബ്‌സൈറ്റ്  സന്ദർശിക്കുക.

ഫീസ്  അടക്കേണ്ട അവസാന തീയ്യതി 19.1.2018

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 20.01.2018 വൈകുന്നേരം  5 മണി

ജനറൽ  വിഭാഗത്തിന്  1000 രൂപയും   എസ് സി  എസ  ടി  വിഭാഗത്തിന്  750 രൂപയും ആണ് അപേക്ഷ  ഫീസ്

കൂടുതൽ വിവരങ്ങൾ താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്

PRESS RELEASE

SCHEDULE FOR 1st KMAT KERALA EXAMINATION 2018